Onion tomato chutney



This onion tomato chutney makes a perfect side dish for idli, vadas and dosa. If you like more chutney recipes to pep up your hot steaming idlis, try coconut red chilli chutney, quick coconut chutney and easy pressure cooker sambar


Recipe here

Ingredients
Chana dal/kadala parippu – 1 tbsp
Dry red chillies – 3 – 4 nos
Oil – 1 tsp
Onion, cut into pieces – 1 no
Tomato, cut into pieces – 1 no
Asafotedia – a pinch
Grated coconut – 1 tbsp
salt as needed

For tempering
Coconut Oil – 1 tsp
Mustard seeds – 1/2 tsp
urad dal – 1 tsp
curry leaves few 



Method


Heat oil in a pan. Fry chana dal and red chillies. When chana dal turns light brown in colour, transfer this to a plate. Set this aside. Now add onion to the remaining oil and saute well. When onion turns translucent, add chopped tomato and saute well. When tomato is mushy, add coconut. Mix well and switch off the stove. Allow it to cool. Transfer this to a blender along with the fried dal and red chillies mixture, which is set aside. Grind this to a smooth paste. Transfer this to a serving bowl.



Heat oil in a pan. Splutter mustard seeds,  urad dal and curry leaves. Pour this over chutney.




ഉള്ളി തക്കാളി ചട്നി


ആവശ്യമുള്ള ചേരുവകൾ 


കടലപരിപ്പ് – 1 ടേബിൾസ്പൂൺ 
ഉണക്കമുളക് – 3 – 4 എണ്ണം 
സവാള, അരിഞ്ഞതു – 1 എണ്ണം 
തക്കാളി അരിഞ്ഞത് – 1 എണ്ണം 
കായപൊടി – 1 നുള്ളു
തേങ്ങാ പീര – 1 ടേബിൾസ്പൂൺ 
ഉപ്പ് ആവശ്യത്തിന് 
എണ്ണ – 2 ടീസ്പൂൺ   


കടുക് -1/ 2 ടീസ്പൂൺ 
ഉഴുന്നുപരിപ്പ് – 1 ടീസ്പൂൺ 
കറിവേപ്പില 


ഉണ്ടാക്കുന്ന വിധം 


ഒരു  പാനിൽ,2  ടീസ്പൂൺ എണ്ണ ചൂടാക്കുക. കടല പരിപ്പ് , ഉണക്കമുളകും ചേർത്ത് വറുക്കുക . കടലപരിപ്പ് ബ്രൗൺ കളർ ആകുമ്പോൾ ഒരു പാത്രത്തിലേക്കു മാറ്റിവെക്കുക. ബാക്കി എണ്ണയിൽ സവാള അരിഞ്ഞത് ചേർക്കുക. സവാള കളർ ഒന്ന് മാറി വരുമ്പോൾ തക്കാളി ചേർത്ത് വഴറ്റുക. തക്കാളി ഉടഞ്ഞു വരുമ്പോൾ തേങ്ങാ പീര ചേർത്ത് നന്നായി ഇളക്കി ഇറക്കി വെക്കുക . ചൂടാറുമ്പോൾ ഒരു ബ്ലെൻഡറിൽ ഇട്ടു , ഉപ്പും ചേർത്ത് നന്നായി അരച്ച് എടുക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി കടുക്, ഉഴുന്നുപരിപ്പ്, കറിവേപ്പില മൂപ്പിച്ചു  ചട്നിയിൽ ചേർക്കുക.  


 ഇഡ്ഡലി, ദോശ , വട ഇവയ്ക്കൊപ്പം കഴിക്കാൻ വളരെ നല്ല ഒരു ചട്നി  റെഡി . 

30 thoughts on “Onion tomato chutney”

  1. Yesterday night i made this chutney…It turned out awesome!! bt i had this chutney along with Tomatobath:)…keep posting like this beena:)

    Reply

Leave a Comment