Mutton pepper roast / മട്ടൻ പെപ്പർ റോസ്റ്റ്

Ingredients


Mutton – 1/2 kg
Turmeric powder – 1/2 tsp
salt as needed
Onion, medium, sliced  – 2 nos 
Green chillies – 2 nos
ginger chopped – 2 tbsp
Garlic chopped – 2 tbsp
Pepper – powder – 2-3 tsp
fennel  powder – 1/4 tsp 
Garam masala – 1 tsp
Tomato chopped – 1 no
Curry leaves
Oil – 2 tbsp 









Method



Pressure cook mutton with turmeric powder, salt, and 1/4 cup water for 2-3 whistles or until cooked. 


Heat oil in a pan. Add chopped onion, ginger, garlic and green chillies. When onion turns brown, add pepper powder, garam masala powder,fennel powder  tomato and curry leaves. When tomato is cooked well, add mutton and mix well.Cook on low flame. Stir in between. When the gravy is thickened and is well blended with mutton, switch off the stove. 




മട്ടൻ പെപ്പർ റോസ്റ്റ് 


മട്ടൻ കഷണങ്ങൾ ആക്കിയത് – 1/2 kg
മഞ്ഞൾപൊടി -1/ 2 ടീസ്പൂൺ 
ഉപ്പ് ആവശ്യത്തിന് 
സവാള നീളത്തിൽ മുറിച്ചത് – 2എണ്ണം 
പച്ചമുളക്,  – 2 – 3 എണ്ണം 
ഇഞ്ചി, ചെറുതായി അരിഞ്ഞത്   – 2 ടേബിൾസ്പൂൺ 
വെളുതുള്ളി, ചെറുതായിഅരിഞ്ഞത്- 2ടേബിൾസ്പൂൺ 
കുരുമുളകു പൊടി -2 -ടീസ്പണ്  
ഗരംമസാലാ പൊടി – 1 ടീസ്പൂൺ 
പെരും ജീരകം പൊടി – 1/ 2 ടീസ്പൂൺ 
കറിവേപ്പില ആവശ്യത്തിന് 
എണ്ണ – 2 ടേബിൾസ്പൂൺ 
തയ്യാറാക്കുന്ന വിധം


ഒരു പ്രഷർ കുക്കറിൽ മട്ടനും, മഞ്ഞൾപൊടിയും, ഉപ്പും 1/4 കപ്പ് വെള്ളവും   ചേർത്തു 2 – 3 വിസിൽ വേവിക്കുക.



ഒരു പാനിൽ 2 ടേബിൾസ്പൂൺ എണ്ണ ചൂടാക്കി കറിവേപ്പില,സവാള, ഇഞ്ചി , വെളുത്തുള്ളി, പച്ചമുളക് ചേർത്ത് നന്നായി വഴറ്റുക. സവാള നിറം ചെറിയ ബ്രൗൺ ആകുമ്പോൾ. കുരുമുളക് പൊടി, ഗരം മസാലപൊടി,
പെരും ജീരകം പൊടി   ചേർത്ത് ചെറിയ ചൂടിൽ ഇളക്കുക. തക്കാളി ചേർത്തു വേവിച്ചു വെച്ചിരിക്കുന്ന  മട്ടൻ ചേർത്തു യോജിപ്പിക്കുക. മട്ടനിൽ ഉള്ള ഗ്രേവി നല്ല തിക്ക് ആയി വരുമ്പോൾ കറി സെർവ് ചെയുന്ന പാത്രത്തിലേക്കു മാറ്റി ചൂടോടെ ചോറ്, ചപ്പാത്തി, പത്തിരിഇവയ്ക്കൊപ്പം കഴിക്കാം.




19 thoughts on “Mutton pepper roast / മട്ടൻ പെപ്പർ റോസ്റ്റ്”

  1. This is perfect with a plate of Jasmine rice or bread, Beena! Happy 2015 to you & may you have a wonderful new year, dear! Well, I'm back in action & resuming my blog hopping now. So glad to be back blogging ^_^

    Reply

Leave a Comment